Help:Contents

From EnableIT

Jump to: navigation, search

Contents

വിക്കി സഹായം

പരസ്പര സഹകരണത്തോടെ വളര്‍ന്നു വരുന്ന വിവരശേഖരമാണ് സ്കൂള്‍വിക്കി. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇതില്‌ കൂടുതയായും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ ശേഖരത്തില്‍ വിദ്യാലയങ്ങളുമായോ വിദ്യാഭ്യാസവുമായോ ബന്ധപ്പെട്ട എന്തെങ്കിലും ഉള്‍പ്പെടുത്താനോ മെച്ചപ്പെടുത്താനോ കണ്ടെത്തൂ,.... ഉള്ളടക്കം, വ്യാകരണം, മാതൃക എന്തുമാവട്ടെ, അവ ഉള്‍പ്പെടുത്തൂ, പിന്നീട്‌ അവ മെച്ചപ്പെടുത്തൂ. നിങ്ങള്‍ക്ക്‌ ഇതിലെ ലേഖനങ്ങള്‍ നശിപ്പിക്കാന്‍ സാധ്യമല്ല. എല്ലാം പൂര്‍വ്വ സ്ഥിതിയില്‍ കൊണ്ടുവരാന്‍ സാധിക്കുന്നതാണ്‌. അതിനാല്‍ മുന്നോട്ട്‌ പോകൂ, ലേഖനം മാറ്റിയെഴുതി സ്കൂള്‍വിക്കിയെ നല്ല വിവര ശേഖരമാക്കൂ!


വിവരങ്ങള്‍ എങ്ങിനെ ഉള്‍പ്പെടുത്താം?

അംഗത്വം

ഈ സംരംഭത്തില്‍ പങ്കാളികളാകുന്നവര്‍ക്കു മാത്രമേ പുതിയ ലേഖനങ്ങള്‍ തയ്യാറാക്കുന്നതിനോ നിലവിലുള്ള ലേഖനങ്ങളില്‍ മാറ്റം വരുത്തുന്നതിനേ അനുവാദമുള്ളൂ. മുന്നോട്ടു പോകുന്നതിനു മുന്‍പേ താങ്കള്‍ക്ക്‌ ഒരു അംഗത്വം എടുക്കുവാന്‍ താത്‌പര്യമുണ്ടായിരിക്കാം. താങ്കള്‍ അജ്ഞാതമായിരുന്ന് സംശോധനം നടത്തുന്നത്‌ വിരോധമുള്ള കാര്യമല്ല. പക്ഷേ അംഗത്വമെടുക്കുന്നതു വഴി ഒരു ഉപയോക്താവിന്‌ വളരെയധികം പ്രയോജനങ്ങള്‍ ലഭിച്ചേക്കാം.


നിലവിലുള്ള ലേഖനത്തില്‍ ഉള്‍പ്പെടുത്തുക...

  • മാറ്റിയെഴുത്തുന്നതിനെ പറ്റി കൂടുതലറിയാന്‍
  • നിങ്ങളുടെ ലേഖനം അടുക്കും ചിട്ടയൊടെ രൂപവല്‍ക്കരിക്കുന്നതിന്‌
  • ലേഖനം ശബ്ദവും ചിത്രവും കൊണ്ട്‌ അലങ്കരിക്കുന്നതിന്‌
  • മറ്റ്‌ വിക്കിപീഡിയ ലേഖനങ്ങളിലേക്കും മറ്റ്‌ വെബ്‌ സൈറ്റുകളിലേക്കും കണ്ണിചേര്‍ക്കുന്നതിന്‍
  • ദയവായി ദുരുപയോഗം, മറ്റുള്ളവരെ അപകീത്തിപ്പെടുത്തുക, മാനനഷ്‌ ടം വരുത്തുക എന്നിവ ചെയ്യരുത്‌.

ലേഖനങ്ങളില്‍ മാറ്റം വരുത്തല്‍ പരീക്ഷിക്കാം..

  1. എഴുത്തുകളരി എന്ന താളില്‍ ചെല്ലുക
  2. മുകളിലുള്ള മാറ്റിയെഴുതുക ഞെക്കുക.
  3. ഒരു സന്ദേശം അടിക്കുക.
  4. സേവ്‌ ചെയ്യുക ഞെക്കി താങ്കളുടെ ലേഖനം സൂക്ഷിക്കുക.
അല്ലെങ്കില്‍ പ്രിവ്യൂ കാണുക ഞെക്കി തങ്ങള്‍ വരുത്തിയ മാറ്റങ്ങള്‍ കാണുക
  1. ദയവായി തലവാചകം ഒഴിവാക്കരുത്‌ (അതിന്റെ {{ }} തുടങ്ങിയ ചിഹ്നങ്ങളും)
  2. അടിസ്ഥാന സംശോധനയുടെ ഉദാഹരണങ്ങള്‍ക്കായി ചീറ്റ്ഷീറ്റ്‌ കാണുക.


പുതിയ സ്കൂള്‍ ലേഖനം ആരംഭിക്കുക...

  1. വിദ്യാലയം ഉള്‍പ്പെടുന്ന ജില്ലയുടെ താള്‍ തുറക്കുക. ഇതില്‍ നിങ്ങളുടെ വിദ്യാലയത്തിന്റെ പേര്‍ ദൃശ്യമാകുന്നില്ലെങ്കില്‍,
  • മുകളിലുള്ള മാറ്റിയെഴുതുക എന്ന ടാബ് ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ വിദ്യാലയത്തിന്റെ പേര്‍ അവസാനമായി ഉള്‍പ്പെടുത്തുക.
  • വിദ്യാലയത്തിന്റെ പേരിന് ഇരു വശങ്ങളിലും " വിദ്യാലയത്തിന്റെ പേര്‍ " ചിഹ്നം നല്‍കുക. (ലിങ്ക്)
  • "സേവ് ചെയ്യുക" എന്ന ബട്ടണില്‍ ‍‍ക്ലിക്ക് ചെയ്ത് താള്‍ സേവ് ചെയ്യുക
  1. നിങ്ങളുടെ വിദ്യാലയത്തിന്റെ പേരിനു മുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ വിദ്യാലയത്തിന്റെ പുതിയ താള്‍ തുറക്കപ്പെടും.
  2. ഇതില്‍ വിദ്യാലയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തുക.
  3. താള്‍ മാതൃക യിലെ വിവരങ്ങള്‍, പുതിയ താളിലേക്ക് പകര്‍ത്തി അതില്‍ വെത്യാസം വരുത്തിയും വിദ്യാലയത്തിന്റെ താള്‍ തയ്യാറാക്കാം
  • താള്‍ മാതൃക തുറക്കുക.
  • മുകളിലുള്ള മാറ്റിയെഴുതുക എന്ന ടാബ് ക്ലിക്ക് ചെയ്യുക.
  • തിരുത്തുന്ന താളിലെ മുഴുവന്‍ വിവരങ്ങളും പകര്‍പ്പെടുക്കുക.
  • വിദ്യാലയത്തിന്റെ താള്‍ തുറന്ന് അതില്‍ പതിപ്പിക്കുക. തുടര്‍ന്ന് ആവശ്യമായ മാറ്റങ്ങള്‍ വരുത്താം.
  • "സേവ് ചെയ്യുക" എന്ന ബട്ടണില്‍ ‍‍ക്ലിക്ക് ചെയ്ത് താള്‍ സേവ് ചെയ്യുക

പുതിയ ലേഖനം ആരംഭിക്കുക...

  • പ്രഥമ ലേഖനം തയ്യറാക്കുന്നതിനെ കുറിച്ച്‌ വായിക്കുക
  • ദൗര്‍ലഭ്യമുള്ള ലേഖനം തുടങ്ങുക
  • അല്ലെങ്കില്‍ കൂടുതല്‍ ആശയങ്ങള്‍ക്കായി നമ്മുടെ സാമൂഹ്യ കവാടം സന്ദര്‍ശിക്കുക

പരീക്ഷണ ശാല

വിക്കി പ്രവര്‌‍ത്തനങ്ങള്‍ പരിചയപ്പെടുന്നതിനായി പരീക്ഷണ ശാല‍‍ പ്രയോജനപ്പെടുത്താം.വിക്കി ഉപയോഗിക്കുന്നതിനും, ഈ സംരഭത്തില്‍ പ്രവര്‌‍ത്തിക്കുന്നതിനും താങ്കള്‍‌ക്ക് സഹായകരമാകാവുന്ന ഏതാനും സൂചികകളാണ് ഈ താളിലെ ലേഖനങ്ങളും കണ്ണികളും (ലിങ്കുകള്‍). വലത്തുവശത്തു കാണുന്ന പട്ടികയില്‍ (മെനു)‍ നിന്നും താങ്കള്‍‌ക്കു സഹായകരമാവുന്ന കണ്ണികള്‍ തിരഞ്ഞെടുക്കുക.

വര്‍ഗ്ഗം: സഹായക താളുകള്‍


How to edit your data

With the exception of a few protected pages, every page has a link that says "edit this page", which lets you edit the page you are looking at. It is Wiki's most basic feature, and allows you to make corrections and add facts to articles. If you add information to a page, please provide references, because unreferenced facts can be removed.


Show preview

One important feature to start using now is the Show preview button. Try making an edit in the sandbox, then clicking the Show preview button instead of Save Page. This allows you to see what the page will look like after your edit, before you actually save. We all make mistakes; this feature lets you catch them. Using Show Preview before saving also lets you try format changes and other edits without cluttering up the page history. Do not forget to save your edits after previewing, though!

Edit summary

The "Show preview" button is right next to the "save page" button and below the edit summary field.Before you hit Save, it is considered good etiquette (or "Wikiquette") to enter a polite explanation of your changes in the Edit summary box between the edit window and the Save and Preview buttons. It can be quite short; for example if you just enter "typo", people will know you made a spelling correction. Also, if the change you have made to the page is minor, such as correcting a spelling or grammar error, be sure to check the box "This is a minor edit" (this is only available if you have logged in).

Personal tools