Jul 17
പൂമൊട്ട്
general Comments Offനമസ്കാരം,
2009-2010- അദ്ധ്യയന വര്‍ഷത്തില്‍ എന്റെ ക്ലാസില്‍ പഠിച്ചിരുന്ന മുഹമ്മദ് രിഫായിയുടെ രചനകള്‍ “പൂമൊട്ടു്” എന്ന പേരില്‍ പുസ്തകമാക്കി, കഴിഞ്ഞ മാസം പ്രകാശനം ചെയ്തു. ഗണിത ക്ലാസിലും പുസ്തകം വായിച്ചിരിക്കാന്‍ ഇഷ്ടപ്പെടുന്ന കുട്ടിയാണു് രിഫായി. അതു് അവന്റെ എഴുത്തിലും വ്യക്തമാണു്. ആ മികവാണു് ഒരു പുസ്തകമായി ഇറക്കാന്‍ എന്നെ പ്രേരിപ്പിച്ചതു്. കൂടുതല്‍ വിവരങ്ങളും, പുസ്തകത്തിന്റെ ഡിജിറ്റല്‍ പതിപ്പും ബ്ലോഗില്‍ ഇട്ടിട്ടുണ്ടു്.
വായിച്ചു് അഭിപ്രായം എഴുതുമല്ലോ?
http://ghssthrikkavu.wordpress.com/
നന്ദി
നിര്‍മ്മല ടിച്ചര്‍
nirmala narayanan k i <nirmalaown@gmail.com>